Flash News

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് 25772 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 189 മരണം റിപോർട്ട് ചെയ്തു

Views

🔹മലപ്പുറം 2952,🔹

⭕️ സംസ്ഥാനത്ത് ഇന്ന് 25772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍ഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,820 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 133 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1261 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 125 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,320 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2085, കൊല്ലം 3490, പത്തനംതിട്ട 1243, ആലപ്പുഴ 1909, കോട്ടയം 1457, ഇടുക്കി 422, എറണാകുളം 2319, തൃശൂര്‍ 2776, പാലക്കാട് 1996, മലപ്പുറം 3964, കോഴിക്കോട് 3319, വയനാട് 914, കണ്ണൂര്‍ 914, കാസര്‍ഗോഡ് 512 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,37,045 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,93,877 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,18,684 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,85,749 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,935 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2464 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

⭕️ചൊവ്വാഴ്ച (2021 സെപ്തംബര്‍ ഏഴ്) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,.!!

🔹 വേങ്ങര 55
🔹 കണ്ണമംഗലം 27
🔹 ഊരകം 18
🔹 പറപ്പൂര്‍ 21 
🔹 ഒതുക്കുങ്ങല്‍ 27 
🔹 എ.ആര്‍ നഗര്‍ 17

എ.ആര്‍ നഗര്‍ 17
ആലങ്കോട് 04
ആലിപ്പറമ്പ് 32
അമരമ്പലം 35
ആനക്കയം 34
അങ്ങാടിപ്പുറം 36
അരീക്കോട് 25
ആതവനാട് 48
ഊരകം 18
ചാലിയാര്‍ 23
ചീക്കോട് 35
ചേലേമ്പ്ര 37
ചെറിയമുണ്ടം 05
ചെറുകാവ് 14
ചോക്കാട് 19
ചുങ്കത്തറ 31
എടക്കര 37
എടപ്പറ്റ 03
എടപ്പാള്‍ 40
എടരിക്കോട് 13
എടവണ്ണ 39
എടയൂര്‍ 58
ഏലംകുളം 17
ഇരിമ്പിളിയം 40
കാലടി 42
കാളികാവ് 27
കല്‍പകഞ്ചേരി 05
കണ്ണമംഗലം 27
കരുളായി 05
കരുവാരക്കുണ്ട് 21
കാവനൂര്‍ 17
കീഴാറ്റൂര്‍ 15
കീഴുപറമ്പ് 35
കോഡൂര്‍ 40
കൊണ്ടോട്ടി 34
കൂട്ടിലങ്ങാടി 10
കോട്ടക്കല്‍ 42
കുറുവ 14
കുറ്റിപ്പുറം 46
കുഴിമണ്ണ 19
മക്കരപ്പറമ്പ് 06
മലപ്പുറം 41
മമ്പാട് 40
മംഗലം 21
മഞ്ചേരി 52
മങ്കട 43
മാറാക്കര 35
മാറഞ്ചേരി 28
മേലാറ്റൂര്‍ 24
മൂന്നിയൂര്‍ 30
മൂര്‍ക്കനാട് 13
മൂത്തേടം 13
മൊറയൂര്‍ 32
മുതുവല്ലൂര്‍ 26
നന്നമ്പ്ര 10
നന്നംമുക്ക് 13
നിലമ്പൂര്‍ 39
നിറമരുതൂര്‍ 03
ഒതുക്കുങ്ങല്‍ 27
ഒഴൂര്‍ 16
പള്ളിക്കല്‍ 12
പാണ്ടിക്കാട് 53
പരപ്പനങ്ങാടി 39
പറപ്പൂര്‍ 21
പെരിന്തല്‍മണ്ണ 45
പെരുമണ്ണ ക്ലാരി 15
പെരുമ്പടപ്പ് 19
പെരുവള്ളൂര്‍ 30
പൊന്മള 17
പൊന്മുണ്ടം 05
പൊന്നാനി 48
പൂക്കോട്ടൂര്‍ 32
പോരൂര്‍ 35
പോത്തുകല്ല് 16
പുലാമന്തോള്‍ 20
പുളിക്കല്‍ 16
പുല്‍പ്പറ്റ 31
പുറത്തൂര്‍ 13
പുഴക്കാട്ടിരി 29
താനാളൂര്‍ 25
താനൂര്‍ 11
തലക്കാട് 21
തവനൂര്‍ 30
താഴേക്കോട് 23
തേഞ്ഞിപ്പലം 24
തെന്നല 12
തിരുനാവായ 41
തിരുവാലി 35
തൃക്കലങ്ങോട് 73
തൃപ്രങ്ങോട് 14
തുവ്വൂര്‍ 36
തിരൂര്‍ 24
തിരൂരങ്ങാടി 30
ഊര്‍ങ്ങാട്ടിരി 28
വളാഞ്ചേരി 33
വളവന്നൂര്‍ 06
വള്ളിക്കുന്ന് 48
വട്ടംകുളം 58
വാഴക്കാട് 65
വാഴയൂര്‍ 34
വഴിക്കടവ് 28
വെളിയങ്കോട് 14
വേങ്ങര 55
വെട്ടത്തൂര്‍ 10
വെട്ടം 16
വണ്ടൂര്‍ 91







Post a Comment

0 Comments