Flash News

6/recent/ticker-posts

മലപ്പുറത്ത് യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനായി തിരച്ചില്‍കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക വിവരം.

Views


മലപ്പുറം: വാഴക്കാട്  യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാട് അനന്തായൂര്‍ ഇളംപിലാറ്റാശ്ശേരിയില്‍ ഷാക്കിറയെയാണ് (27) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ ഭര്‍ത്താവ് സമീറിനെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.

ദമ്പതികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റമാര്‍ട്ടത്തിനയക്കും


Post a Comment

0 Comments