Flash News

6/recent/ticker-posts

മമ്പുറം പാലത്തിൽ നിന്ന് അജ്ഞാതൻ പുഴയിലേക്ക് ചാടി.

Views
മമ്പുറം :മമ്പുറം പഴയ പാലത്തിൽ നിന്ന് അജ്ഞാതൻ പുഴയിൽ ചാടിയതായി വിവരം ലഭിച്ചു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. വൈകീട്ട് 7:45 നാണ് സംഭവം 

മമ്പുറം പാലത്തില്‍ നിന്ന് ചാടിയ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു


  ഇന്നലെ വൈകീട്ട് 7:15 മണിയോടടുത്ത സമയത്താണ് മമ്പുറം പഴയ പാലത്തിന് നടുവില്‍ വെച്ച് ഒരാള്‍ കടലുണ്ടി പുഴയിലേക്ക് ചാടിയതെന്ന് വാഹനയാത്രികര്‍ പറയുന്നത്.
പിന്നീട് അവിടെ നിന്ന് ചെരുപ്പ് കണ്ടെത്തിയിരുന്നു.
ഫയര്‍ & റെസ്ക്യൂ ടീമിന്റ നേതൃത്വാത്തില്‍ രാത്രി വൈകി തിരച്ചില്‍ നടത്തി എങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പിന്നീട് തിരച്ചില്‍ ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചു.

_തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച ചെരുപ്പുകള്‍,ഏടരിക്കോട് സ്വാദേശിയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്._

ചെറിയ മാനസിക അസ്വാസ്ഥതയുള്ള എടരിക്കോട് സ്വദേശിയെ ഇന്നലെ വൈകീട്ട് മുതല്‍ കാണാനില്ല എന്ന് ബന്ധുക്കള്‍ അറിയിച്ചു. 
 ഫയർ&റെസ്ക്യൂ ഫോഴ്സും, നാട്ടുകാരും വിവിധ സന്നദ്ധ വളണ്ടിയർമാരും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
    


Post a Comment

0 Comments