Flash News

6/recent/ticker-posts

എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റി

Views
എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റി ,,

മുസ്‌ലിംലീഗ് സംസ്ഥാന നേതൃയോഗ തീരുമാന പ്രകാരം വിവിധ ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റികളുമായി കൂടിയാലോചന നടത്തി താഴെ പറയുന്നവർ ഭാരവാഹികളായി ഹരിത സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. 

പ്രസിഡന്റ് -    ആയിശ ബാനു പി.എച്ച് (മലപ്പുറം)
വൈസ് പ്രസിഡന്റുമാർ - നജ്‌വ ഹനീന (മലപ്പുറം)
                       ഷാഹിദ റാശിദ് (കാസർഗോഡ്)
                         അയ്ഷ മറിയം (പാലക്കാട്)

ജനറൽ സെക്രട്ടറി- റുമൈസ റഫീഖ് (കണ്ണൂർ)
സെക്രട്ടറിമാർ.  അഫ്ഷില (കോഴിക്കോട്)
                     ഫായിസ. എസ് (തിരുവനന്തപുരം)
                      അഖീല ഫർസാന (എറണാകുളം)

ട്രഷറർ            നയന സുരേഷ് (മലപ്പുറം)


Post a Comment

0 Comments