Flash News

6/recent/ticker-posts

ലിപ്സ്റ്റിക്കിന് വിട...!ചുവന്നു തുടുത്ത ചുണ്ടുകൾക്ക് ഒരു സൂത്രം...!

Views
           ✍️NSNM-PALANI
ചായം തേക്കാത്ത ചുവന്ന അധരങ്ങൾ നേടാൻ ഒരു ചെറു സൂത്രം...! ലിപ്സ്റ്റിക്ക് കമ്പനികൾ ഉടനെ പൂട്ടേണ്ടി വരും. നിസാരമായ വെറും മൂന്ന് ചേരുവകൾ കൊണ്ട് ഇതൊന്ന് പരീക്ഷിക്കാം....


ഇതിന് വേണ്ട ചേരുവകൾ:

1 - ചായപ്പൊടി - ഒരു സ്പൂൺ.

2 - ചെറുനാരങ്ങ നീര് - ആവശ്യത്തിന്.

3 - ഗ്ലിസറിൻ - മൂന്ന് തുള്ളി.


      ചെറിയ ഒരു പാത്രത്തിൽ ചായപ്പൊടി എടുത്ത് അത് കുഴമ്പ് രൂപത്തിലാക്കാൻ വേണ്ട ചെറുനാരങ്ങ നീരും മൂന്ന് തുള്ളി ഗ്ലിസറിനും ചേർത്ത് നന്നായി ചേർത്ത് ചുണ്ടിൽ തേക്കുക.ഇത് അര മണിക്കൂറോളം ചുണ്ടുകൾ മൂടത്തക്കവിധം പിടിപ്പിക്കണം. ശേഷം കഴുകിക്കഴിയുമ്പോൾ തന്നെ നിങ്ങളുടെ അധരങ്ങളിലെ മാറ്റം അദ്ഭുതപ്പെടുത്തും.

ഇത് ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്യാം.


Post a Comment

0 Comments