Flash News

6/recent/ticker-posts

ചെവിയിൽ വെള്ളം കയറിയോ...?!രസകരമായ ഒരു സൂത്രമിതാ....!

Views
കുളിമ്പോൾ ചെവിക്കകത്ത് വെള്ളം കയറിയാൽ നമ്മൾ എന്താണ് ചെയ്യുന്നത്..?! പലരും ചെവിയിലേക്ക് ബെഡ്സ് ഇട്ട് തിരിക്കുമല്ലേ...

എന്നാൽ, പ്രായമായവർ പറയുന്ന ചൊല്ല് തന്നെ മരുന്നായെടുക്കാം.
ചെവിയിൽ വെള്ളം കയറിയാൽ പിന്നെ തലയിൽ തബല കൊട്ടാം.

വെള്ളം കയറിയ ചെവിയിലേക്ക് അൽപം വെള്ളം ഒഴിച്ച് രണ്ട് സെക്കൻ്റ് നിർത്തി ചെവി കീഴോട്ടാക്കിയാൽ ചെവിയിൽ കയറിയ വെള്ളം ഇളം ചൂടോടെ പുറത്ത് വരും.
പ്രായമായവർ ഭക്ഷണം തികയാതെ അങ്ങോട്ടുമിങ്ങോട്ടും
 'ഒപ്പിച്ച് ' വിളമ്പുമ്പോൾ പറയാറുണ്ട് "ചെവീല് വെള്ളം കൂട്ടി എടുക്കാന്ന് " അതാണ് ഈ സൂത്രം...!


Post a Comment

0 Comments