Flash News

6/recent/ticker-posts

നെഞ്ചെരിച്ചിലിന് ഉടൻ ശമനം

Views

                    ✍️ NSNM- PALANI

ചില ഭക്ഷണങ്ങളും സമയക്രമം തെറ്റിയ ഭക്ഷണ രീതിയും മറ്റുമാണ് നെഞ്ചെരിച്ചിലിന് ഇടയാക്കുന്നത്.ഇതിന് ഉത്തമ ശമനം അടുക്കളയിൽ തന്നെയുണ്ട്.


        ഒരു വെളുത്തുള്ളി മുഴുവനായി അല്ലികൾ അടർത്തിയെടുത്ത് തൊലി കളയാതെ തന്നെ ഒരു ചെറിയ പാത്രത്തിലിട്ട് വറുത്തെടുക്കാം. തൊലി കറുത്തു തുടങ്ങുമ്പോൾ തീയണക്കാം. ശേഷം തൊലി കളത്ത് ചവച്ചരച്ച് കഴിക്കുക. നെഞ്ചെരിച്ചിൽ പമ്പ കടക്കും.


Post a Comment

0 Comments