Flash News

6/recent/ticker-posts

ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യത; അർജന്റീന താരങ്ങൾ കളിക്കാതെ തിരിച്ചുപോയി

Views
 ദക്ഷിണ അമേരിക്കൻ മേഖല ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയും ബ്രസീലും ഇന്ന് സാവോ പോളോയിലെ കൊറിന്ത്യൻസ് അരീനയിൽ ഇന്ത്യൻ സമയം രാത്രി 12.30 തുടർന്ന മത്സരം നിർത്തി വെച്ചു.

ഇംഗ്ലണ്ടിലെ ക്വാറന്റീൻ നിയമം പാലിച്ചില്ല എന്നതാണ് ഇംഗ്ലണ്ടിൽ നിന്നുമുള്ള അർജൻറീന താരങ്ങളെ ഒഴിവാക്കാൻ ഉള്ള കാരണമായി ബ്രസീൽ ആരോഗ്യ മന്ത്രാലയം പറയുന്നത്. താരങ്ങൾക്കെതിരെ നടപടി എടുത്തേക്കും

ആകെ 16 ദിവസം ഉള്ള ഈ പര്യടനത്തിൽ ഇംഗ്ലണ്ടിൽ നിന്നുമുള്ള താരങ്ങൾ 14 ദിവസത്തെ ക്വാറന്റീൻ എടുത്തിരുന്നില്ല എന്നതാണ് ആരോഗ്യ മന്ത്രാലയം പറയുന്ന ന്യായം.



Post a Comment

0 Comments