Flash News

6/recent/ticker-posts

ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ച തി​രൂ​ർ വെ​റ്റി​ല സ്പെ​ഷ​ൽ ത​പാ​ൽ ക​വ​ർ പു​റ​ത്തി​റക്കി

Views
ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ച തി​രൂ​ർ വെ​റ്റി​ല സ്പെ​ഷ​ൽ ത​പാ​ൽ ക​വ​ർ പു​റ​ത്തി​റക്കി

തിരൂർ: ഭൗമസൂചിക പദവി ലഭിച്ച തിരൂർ വെറ്റിലക്ക് ആദരമായി തിരൂർ വെറ്റില സ്പെഷൽ കവർ പുറത്തിറക്കി തപാൽ വകുപ്പ്. തിരൂർ തപാൽ സൂപ്രണ്ട് ഓഫി സിൽ നടന്ന ചടങ്ങിൽ കോഴിക്കോട് നോർത്തേൺ റീജ്യൻ പോസ്റ്റ് മാസ്റ്റർ ജനറൽ ടി. നിർമലാദേവി പ്രകാശനം നി ർവഹിച്ചു. ചടങ്ങ് കുറുക്കോളി മൊയ്തീ ൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

തപാൽ ഡിവിഷൻ സൂപ്രണ്ട് കെ. ഗീത അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർ പേഴ്സൻ എ.പി. നസീമ, ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡൻറ് അഡ്വ. യു. സൈനു ദ്ദീൻ, ജില്ല പഞ്ചായത്ത് അംഗം ഫൈസ ൽ എടശ്ശേരി, കൃഷി അസി. ഡയറക്ടർ എസ്. ബീന, വെറ്റില ഉൽപാദക സംഘം ഭാരവാഹികളായ നാട്ടേരിക്കൽ ഉണ്ണി, മേലേതിൽ ബീരാൻകുട്ടി, ഇ.പി. കുഞ്ഞ ൻ, പറമ്പാട്ട് ഷാഹുൽ ഹമീദ്, എം. സെ യ്താലിക്കുട്ടി ഹാജി എന്നിവർ സംസാരി ച്ചു. വി.എം. പ്രദീപ് സ്വാഗതവും പി.പി. ജ ലജ നന്ദിയും പറഞ്ഞു.


Post a Comment

0 Comments