Flash News

6/recent/ticker-posts

നിപ്പയെ പേടിച്ച് ഇനി റംബൂട്ടാനെ തള്ളണ്ട..!

Views
കടകളിൽ നിന്ന് പഴവർഗ്ഗങ്ങളും പച്ചക്കറികളും നോക്കിക്കാണാനല്ലാതെ വാങ്ങാൻ പലരും നിപ്പ വൈറസിൻ്റെ പേരിൽ ധൈര്യം കാണിക്കുന്നില്ല.നിപ്പ വൈറസിൻ്റെ നമുക്ക് നശിപ്പിക്കാൻ കഴിയും, അതെങ്ങനെ നോക്കാം.


പഴങ്ങളിലും പച്ചക്കറികളിലുമുള്ള നിപ്പ വൈറസിനെ തുരത്താൻ രണ്ട്  വഴിയുണ്ട്:


ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് (രണ്ട് ലിറ്ററിന് ഒരു ടേബിൾ സ്പൂൺ എന്ന തോതിൽ ) സോഡാക്കാരം ചേർത്ത് അതിൽ പച്ചക്കറികളും പഴങ്ങളും ഒന്നാേ രണ്ടോ മിനുറ്റ് മുങ്ങിക്കിടക്കണം. ഇതോടെ ഈ വൈറസ് നശിക്കുന്നു.



രണ്ട് ലിറ്റർ വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് അതിൽ പച്ചക്കറി- പഴവർഗ്ഗങ്ങൾ ഒന്നോ രണ്ടോ മിനുറ്റ് മുക്കി വെച്ചാലും നിപ്പ വൈറസിനെ നശിപ്പിക്കാം...!


Post a Comment

0 Comments