Flash News

6/recent/ticker-posts

CNG സിലിണ്ടർ ലീക്കായതിനെ തുടർന്ന് പുതുപൊന്നാനിയിൽ വാഹനഗതാഗതതടസ്സം.

Views
 ചാവക്കാട്: പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി നാലാംകല്ലിൽ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സി എ ജി സിലിണ്ടറുമായി പോകുന്ന വാഹനത്തിലെ, സിലിണ്ടറിനാണ് ലീക്ക് സംഭവിച്ചത്.
       പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി ഗ്യാസ് ലീക്ക് നിയന്ത്രണ വിധേയമാക്കി.


Post a Comment

0 Comments