Flash News

6/recent/ticker-posts

കെ.​എ​സ്.​ആ​ര്‍.​ടി.​സി പെ​ന്‍​ഷ​ന്‍ ന​ല്‍​കി​യ വ​ക​യി​ല്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്ക്​ ല​ഭി​ക്കാ​നു​ള്ള​ത്​ 200 കോ​ടി രൂ​പ...!!!

Views
കെ.​എ​സ്.​ആ​ര്‍.​ടി.​സി പെ​ന്‍​ഷ​ന്‍ ന​ല്‍​കി​യ വ​ക​യി​ല്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്ക്​ ല​ഭി​ക്കാ​നു​ള്ള​ത്​ 200 കോ​ടി രൂ​പ...!!!



ബാ​ങ്കു​ക​ള്‍​ക്ക്​ വ​ന്‍​തു​ക കു​ടി​ശ്ശി​ക ആ​യ​തോ​ടെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ നി​ര്‍​ത്തി. ധ​ന​വ​കു​പ്പ്​ പ​ണം ന​ല്‍​കാ​ത്ത​താ​ണ്​ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ​ത്. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ 40,700 പെ​ന്‍​ഷ​ന്‍​കാ​രു​ണ്ട്. ഇ​വ​ര്‍​ക്ക്​ പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​നാ​യി പ്ര​തി​മാ​സം 63 കോ​ടി രൂ​പ വേ​ണം.
സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ക​ണ്‍​സോ​ര്‍​ട്ട്യം രൂ​പ​വ​ത്​​ക​രി​ച്ചാ​ണ്​ ഇ​തി​നു​ള്ള ഫ​ണ്ട്​ ക​​ണ്ടെ​ത്തു​ന്ന​ത്. ഒാ​രോ ബാ​ങ്കും അ​വ​ര്‍​ക്കാ​വു​ന്ന വി​ഹി​തം പെ​ന്‍​ഷ​ന്‍ ഫ​ണ്ടി​േ​ല​ക്ക്​ കൊ​ടു​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കാ​ണ്​ ക​ണ്‍​സോ​ര്‍​ട്ട്യ​ത്തി​െന്‍റ ഏ​കോ​പ​ന​ച്ചു​മ​ത​ല നി​ര്‍​വ​ഹി​ക്കു​ന്ന​ത്. പ​ണ​ത്തി​ന്​ പ​ത്ത്​ ശ​ത​മാ​ന​മാ​ണ്​ നേ​ര​േ​ത്ത ബാ​ങ്കു​ക​ള്‍​ക്ക്​ പ​ലി​ശ​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ഇ​ത്​ കു​റ​ക്ക​ണ​മെ​ന്ന്​ ധ​ന​വ​കു​പ്പ്​ നി​ര്‍​ദേ​ശി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ പ​ലി​ശ 8.8 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്​ പ്ര​കാ​രം കെ.​എ​സ്.​ആ​ര്‍.​ടി.​സി​യും ബാ​ങ്ക്​ ക​ണ്‍​സോ​ര്‍​ട്ട്യ​വും ഒ​പ്പു​വെ​ച്ച എം.​ഒ.​യു പ്ര​കാ​രം 2021 ജൂ​ലൈ മു​ത​ല്‍ 2022 ജൂ​ണ്‍ വ​രെ​യു​ള്ള പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ​പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ചു​മ​ത​ല​യാ​ണ്.പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​നു​ള്ള പ​ണം കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക്​ വാ​യ്​​പ​യാ​യാ​ണ് ബാ​ങ്കു​ക​ള്‍ ന​ല്‍​കു​ന്ന​ത്. എ​ന്നാ​ല്‍, ക​രാ​ര്‍ പ്ര​കാ​രം തി​രി​ച്ചു​ന​ല്‍​കേ​ണ്ട പ​ണം സ​ര്‍​ക്കാ​ര്‍ യ​ഥാ​സ​മ​യം ന​ല്‍​കാ​ത്ത​താ​ണ്​ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണം. ധ​ന​വ​കു​പ്പ്​ ഫ​ണ്ട്​ ന​ല്‍​കാ​ത്ത​താ​ണ്​ പ്ര​ശ്​​ന​െ​മ​ന്ന്​ ഗ​താ​ഗ​ത വ​കു​പ്പ്​ പ​റ​യു​ന്നു.


Post a Comment

0 Comments