Flash News

6/recent/ticker-posts

മാറ്റിവച്ച പ്ലസ് വൺ പരീക്ഷ 26ന്

Views

മാറ്റിവച്ച പ്ലസ് വൺ
 പരീക്ഷ 26ന്



തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച പ്ല​സ് വ​ണ്‍ പ​രീ​ക്ഷ 26ന് ​ന​ട​ത്താ​ൻ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് തീ​രു​മാ​നി​ച്ചു. ഈ ​മാ​സം 18ന് ​നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​യാ​ണ് ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച​ത്. മു​ൻ​നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല.

മ​ഴ തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പു​ണ്ടെ​ങ്കി​ലും ശ​ക്ത​മാ​യ മ​ഴ മാ​റി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ൽ സം​സ്ഥാ​ന​ത്ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും തീ​വ്ര​മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത സം​സ്ഥാ​ന​ത്തി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

മ​ഴ മാ​റി​യ​തോ​ടെ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യ്ക്ക് തു​റ​ന്ന ഇ​ടു​ക്കി ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ളും ഇ​ന്ന് അ​ട​ച്ചു. നി​ല​വി​ൽ ഒ​രു ഷ​ട്ട​ർ മാ​ത്ര​മാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്.


Post a Comment

0 Comments