Flash News

6/recent/ticker-posts

മലപ്പുറം വാഴക്കാട്ടിരിയിൽ ടര്‍ഫില്‍ ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു.

Views

മലപ്പുറം വാഴക്കാട്ടിരിയിൽ ടര്‍ഫില്‍ ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു.

♦️ശനിയാഴ്ച രാത്രി  ടർഫ് ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

മലപ്പുറം വാഴക്കാട്ടിരി ടർഫിൽ ഫുട്ബാൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

അദ്നാൻ ആണ് പേര് വയസ് (22) രാത്രി ഒരു മണിയോടെ ആണ് കളിച്ചത് ശേഷം മൂന്നു മണി വരെ കളിച്ചു. അതിനു ശേഷം വിശ്രമ സമയത്ത് ആയിരുന്നു കുഴഞ്ഞു വീണത്. മലപ്പുറം സഹകരണ ആശുപത്രിയിൽ യത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

0 Comments