Flash News

6/recent/ticker-posts

മലപ്പുറത്തും ജാഗ്രത നിർദ്ദേശം.

Views
മലപ്പുറത്തും ജാഗ്രത നിർദ്ദേശം.


തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ ജില്ലയിൽ കനത്ത മഴയുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ചാലിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ ചാലിയാറിൻ്റെ തീരത്തുള്ള വില്ലേജുകളിൽ ജാഗ്രത പുലർത്തേണ്ടതാണ്.


Post a Comment

0 Comments