Flash News

6/recent/ticker-posts

താരൻ മാറാൻ

Views

തുളസിയിലകളും വെറ്റിലകളും തെച്ചിപ്പൂവും ചെമ്പരത്തിപ്പൂവും കറ്റാർവാഴയും ചെറുതായി അരിഞ്ഞ് ചൂടാക്കിയ ഒലീവ് ഓയിലിൽ ഇട്ട് കുപ്പിയിലാക്കി നന്നായി മൂടിവെച്ച് അഞ്ചാം ദിവസം മുതൽ ഉപയോഗിക്കാം. 
      ഈ എണ്ണ തേച്ച് അര മണിക്കൂറിന് ശേഷം അൽപം തൈരിൽ ചെറുപയർ പൊടി നന്നായി ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക.അര മണിക്കൂറിന് ശേഷം കുളിക്കുക. തലയിൽ സോപ്പ് ഉപയോഗിക്കരുത്.


Post a Comment

0 Comments