Flash News

6/recent/ticker-posts

തെയ്യാല തട്ടത്തല സ്ക്കൂൾപടിയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു

Views

തെയ്യാല സ്കൂൾപടി - എസ് എൻ യു പി സ്കൂൾ റോഡിലെ ഇറക്കത്തിൽ ഓട്ടോ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിഞ്ഞു ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.

പാലത്തിങ്ങൽ സ്വദേശിയാണ് . മൃതദേഹം ഇപ്പോൾ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട് .


Post a Comment

0 Comments