Flash News

6/recent/ticker-posts

ടോയ്ലറ്റ് ക്ലീനിംങ് വളരെ നിസ്സാരം

Views

    പല വീടുകളിലെയും ടോയ്ലറ്റ് കാണുമ്പോൾ ടോയ്ലറ്റ് ക്ലീനിംങ് ഉൽപന്നങ്ങളുടെ ഷോപ്പാണെന്ന് കരുതും. ഇത്രയൊന്നും വാങ്ങിക്കൂട്ടി വെച്ചാലും  ഊരയുടെ കടച്ചിലും കയ്യിൻ്റെ കുഴച്ചിലും ബാക്കി. ഉള്ള ഊർജ്ജം മുഴുവൻ ഇനി അവിടെ തീർക്കണ്ട. വെറും 40 രൂപക്ക് 4 - 5 ടോയ്ലറ്റ് അടിപൊളിയാക്കാം.

     

        ടോയ്ലറ്റ് നന്നായി നനച്ച ശേഷം ബ്ലീച്ചിംങ് പൗഡർ വിതറി ഈർക്കിൾ ചൂല് കൊണ്ട് എല്ലാ ഭാഗത്തേക്കുമാക്കി പരത്തുക. ശേഷം അര മണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞ് വെള്ളമൊഴിച്ച് ചൂല് കൊണ്ട് അടിച്ച് നീക്കുമ്പോൾ തന്നെ തെളിച്ചം മനസിലാക്കാം. കരിമ്പൻ കുത്തുകൾ പോലുള്ളവ പോലും നീങ്ങിക്കിട്ടും.

          ബ്ലീച്ചിംങ് പൗഡർ വസ്ത്രങ്ങളിലായാൽ അവിടെ നിറം നഷ്ടപ്പെടുന്നതായതിനാൽ ശ്രദ്ധിക്കണം.


Post a Comment

0 Comments