Flash News

6/recent/ticker-posts

കാട് വെട്ടുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി.

Views

മലപ്പുറം: കോൽമണ്ണ കാട് വെട്ടിയൊഴിവാക്കുന്നതിനിടെ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി പിടികൂടി.

വീഡിയോ കാണുക👇




കോൽമണ്ണ നടുത്തൊടി മണ്ണിൽ സുബൈറിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കാട് മെഷീൻ കൊണ്ട് വെട്ടുന്നതിനിടെയാണ് കോൽമണ്ണ സ്വദേശിയായ സലീം പെരുമ്പാമ്പിനെ കണ്ടെത്തിയത്.വിവരമറിഞ്ഞ സുബൈർ പിതൃസഹോദര പുത്രനും ഫോറസ്റ്റ് റെസ്ക്യൂ ടീം അംഗവുമായ സവാദിനെ വിളിക്കുകയും നിമിഷങ്ങൾക്കുള്ളിൽ പെരുമ്പാമ്പിനെ ഇദ്ദേഹം കീഴ്പ്പെടുത്തുകയും ചെയ്തു. 9 അടി നീളവും 16.5 തൂക്കവുമുളള ഈ പെരുമ്പാമ്പിൻ്റെ ശരീര അറിയാതെ കാട് വെട്ടുന്ന മെഷീനിൻ്റെ ബ്ലേഡ് തട്ടിയപ്പോഴാണ് പാമ്പിനെ ശ്രദ്ധയിൽ പെട്ടത്.പിന്നീട് ഇതിനെ ഫോറസ്റ്റിന് കൈമാറി. ഇത്തരം സാഹചര്യങ്ങളിൽ ഇദ്ദേഹത്തിൻെറ സേവനം ലഭിക്കാൻ വേണ്ട നമ്പർ താഴെ കൊടുക്കുന്നു.

സവാദ്.എൻ.എം.

+919562030104


Post a Comment

0 Comments