Flash News

6/recent/ticker-posts

സ്വർണ്ണാഭരണം വെട്ടിത്തിളങ്ങാൻ

Views

💫സ്വർണ്ണാഭരണം വെട്ടിത്തിളങ്ങാൻ



സ്വർണ്ണാഭരണങ്ങൾ ഇരുണ്ട് മങ്ങിപ്പോയെങ്കിൽ ഇനി വളരെ വേഗം പുത്തൻ ആഭരണങ്ങളാക്കി മാറ്റാം....!
 

    ഒരു പാത്രത്തിൽ ആഭരണങ്ങൾ മുങ്ങത്തക്കവിധം വെള്ളമെടുത്ത് താഴെ പറയുന്ന ചേരുവകൾ ചേർക്കുക.


1- സോപ്പ് പൊടി അല്ലെങ്കിൽ
    ഷാംപൂ ,വാഷ് ലിക്വിഡ്.

2-  വാളൻപുളി.

3-  മഞ്ഞൾ പൊടി.

ഇവകൾ മൂന്നും ചേർത്ത്  അതിലേക്ക് ആഭരങ്ങൾ ഇട്ട് അൽപ നേരം തിളപ്പിക്കുക. ചൂടാറിയ ശേഷം ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകിയെടുക്കാം. ആഭരണങ്ങൾ എന്നും പുതുമ നഷ്ടപ്പെടാതെ അണിയാം..


Post a Comment

0 Comments