Flash News

6/recent/ticker-posts

യുഎഇയിൽ ആറ് എക്സ്ചേഞ്ചുകൾക്ക് ഉപരോധമേർപ്പെടുത്തി സെൻട്രൽ ബാങ്ക്

Views

അബുദാബി : യുഎഇയിലെ 6 എക്സ്ചേഞ്ചുകൾക്ക് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി . കള്ളപ്പണം വെളുപ്പിക്കുക , ഭീകരവാദത്തിന് ധനസഹായം നൽകുക , അനധികൃത സാമ്പത്തിക ഇടപാട് നടത്തുക എന്നീ കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി . ഇവർക്കു നൽകിയ സാവകാശം പിന്നിട്ടിട്ടും നിയമലംഘനം തുടർന്ന സാഹചര്യത്തിലാണ് 173 കോടിയുടെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത് .


Post a Comment

0 Comments