Flash News

6/recent/ticker-posts

കൂട്ടിക്കലെ ദുരിതബാധിതരെ ചേർത്തുപിടിച്ച് മമ്മൂട്ടി

Views
കൂട്ടിക്കലെ ദുരിതബാധിതരെ ചേർത്തുപിടിച്ച് മമ്മൂട്ടി



കോട്ടയം: ദു​ര​ന്ത​ത്തി​ൽ അ​ടി​പ​ത​റി​യ കൂ​ട്ടി​ക്ക​ലി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി. ത​ന്‍റെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ വ​ഴി​യാ​ണ് മ​മ്മൂ​ട്ടി കൂ​ട്ടി​ക്ക​ലി​ലെ ജ​ന​ത​യെ ചേ​ർ​ത്ത് പി​ടി​ക്കു​ന്ന​ത്. 

മ​മ്മൂ​ട്ടി ത​ന്നെ നേ​രി​ട്ട് ഏ​ർ​പ്പാ​ട് ചെ​യ്ത വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങി​യ മെ​ഡി​ക്ക​ൽ സം​ഘം രാ​വി​ലെ​യോ​ടെ കൂ​ട്ടി​ക്ക​ലി​ൽ എ​ത്തി സേ​വ​നം തു​ട​ങ്ങി. ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യു​ടെ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടും പ്ര​ശ​സ്ത ശ്വാ​സ​കോ​ശ രോ​ഗ വി​ദ​ഗ്ധ​നു​മാ​യ ഡോ ​സ​ണ്ണി പി. ​ഒ​ര​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രും നി​ര​വ​ധി ആ​ധു​നി​ക മെ​ഡി​ക്ക​ൽ ഉ​പ​കാ​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളു​മാ​യാ​ണ് സം​ഘം എ​ത്തി​യി​രി​ക്കു​ന്ന​ത്.


Post a Comment

0 Comments