Flash News

6/recent/ticker-posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:കൂരിയാട് - മാതാട് സർവ്വീസ് സ്റ്റേഷൻ റോഡിൽ വെള്ളം കയറി.

Views

മലപ്പുറം: കനത്ത മഴയെ തുടർന്ന്  കൂരിയാട് - മാതാട് സർവ്വീസ് സ്റ്റേഷൻ റോഡ് വെള്ളത്താൽ മുങ്ങിയിരിക്കുകയാണ്. ആയതിനാൽ, ഇതുവഴിയുള്ള വാഹനങ്ങൾ മറ്റു റോഡ്‌ മാർഗ്ഗങ്ങൾ വഴിയാത്ര ചെയ്യേണ്ടതാണ്.


Post a Comment

0 Comments