Flash News

6/recent/ticker-posts

മലമ്പുഴ ഡാം അല്പസമയത്തിനകം തുറക്കും.

Views

മലമ്പുഴ: മലമ്പുഴ ഡാമിന്റെ ജലനിരപ്പ് 114.10  മീറ്ററായി ഉയർന്നതിനാൽ  ഡാമിന്റെ  ഷട്ടറുകൾ ഇന്ന് 2PM ന് തുറക്കുന്നതാണെന്ന് എക്സിക്യട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിന്റെ താഴ്‌ഭാഗത്തുള്ള തൂതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.

തെക്കൻ ജില്ലകളിൽ മഴ ശക്തമായി തുടരുന്നു

പൂഞ്ഞാറിൽ കെ എസ്‌ ആർ ടി സി ബസ്‌ വെള്ളത്തിൽ മുങ്ങി, യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി. ബസ്സിലുണ്ടായിരുന്നവർ സുരക്ഷിതർ,

മലമ്പുഴ ഡാം തുറക്കുന്നു

വാഴാനി ചിമ്മിനി ഡാമുകൾ ഓറഞ്ച്‌ അലർട്ടിൽ,

എരുമേലി ഭാഗത്തേക്ക്‌ യാത്ര നിരോധിച്ചു,

ആളിയാർ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു,

ഈരാറ്റുപേട്ടാ - പാലാ റോഡിൽ വെള്ളം കയറി,

പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചു


Post a Comment

0 Comments