Flash News

6/recent/ticker-posts

കൊണ്ടോട്ടി എസ്ഐക്ക് കുത്തേറ്റു പ്രതി പിടിയിൽ

Views

കൊണ്ടോട്ടി: സ്റ്റേഷനിനിൽ നിന്ന് 
പള്ളിക്കൽ ബസാർ മിനിയിൽ പരാതി അന്വേഷിക്കാൻ എത്തിയ  എസ്ഐ ഒ.കെ. രാമചന്ദ്രനാണ് കുത്തേറ്റത്. ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം.
കയ്യിന്റെ ഷോൾഡർ ഭാഗത്താണ് കുത്തേറ്റത്. കുത്തിയ ആൾ പോലീസ് പിടിയിലായതായാണ് വിവരം.


Post a Comment

0 Comments