Flash News

6/recent/ticker-posts

വേങ്ങര എ ആർ നഗർ ആറ് വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു.

Views

വേങ്ങര: എ ആർ നഗർ പാക്കടപ്പുറായ - ചെറാട്ട്  പള്ളിക്കുസമീപം പാടത്ത് ആറു വയസ്സായ പെൺകുട്ടി വെള്ളത്തിൽ വീണ് മരണപ്പെട്ടു.


പാക്കടപ്പുറായിൽ ചെറാട്ട് പള്ളി പരിസരത്ത് ആറു വയസ്സുകാരി  മുങ്ങി മരിച്ചു. തിരുത്തി റാഫി എന്നവരുടെ ആറു വയസ്സ് പ്രായമായ ഫാത്തിമ റസയാണ് മരിച്ചത്.  ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. തിരുത്തി പള്ളി പരിസരത്ത് വയലിൽ കളിക്കുന്നിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം. തിരൂരങ്ങാടി എം കെ എച്ച് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.  

 


Post a Comment

0 Comments