Flash News

6/recent/ticker-posts

പുഞ്ഞാറിൽ കെഎസ്ആർടിസി മുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി: വിഡിയോ

Views പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ ഒരാള്‍ പൊക്കത്തോലം വെള്ളമാണ് ഉണ്ടായിരുന്നത്. ബസില്‍ ഉണ്ടായിരുന്നവരെ പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തിറക്കി. ജില്ലയിൽ കളക്ടർ
വ്യോമസേനയുടെസഹായം തേടി. വിഡിയോ റിപ്പോർട്ട് കാണാം.

 






Post a Comment

0 Comments