Flash News

6/recent/ticker-posts

കോളേജ് തുറക്കുന്നത് ബുധനാഴ്ച

Views


തിരുവനന്തപുരം: സംസ്​ഥാനത്തെ പ്രളയ സാഹചര്യം കണക്കിലെടുത്ത്​ ​കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണ തോതിൽ തുറക്കുന്നത് ബുധനാഴ്ചയിലേക്ക് നീട്ടി.
തീവ്ര മഴയെ തുടർന്നാണ് തിങ്കളാഴ്ച തുടങ്ങാനിരുന്ന ക്ലാസുകൾ ബുധനാഴ്ചയിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത അടിയന്തര ഉന്നതതല യോഗത്തിലാണ്​ തീരുമാനം.


Post a Comment

0 Comments