Flash News

6/recent/ticker-posts

കൊവാക്‌സിന് അംഗീകാരം നല്‍കുമോ…? ലോകാരോഗ്യ സംഘടനയുടെ നിര്‍ണായക യോഗം ഇന്ന്

Views
ഡല്‍ഹി: കൊവാക്‌സിന് അംഗീകാരം നല്‍കുന്നതിന് ലോകാരോഗ്യ സംഘടനയുടെ നിര്‍ണായക യോഗം ഇന്നു ഉണ്ടായേക്കും.

ചില പഠനവിവരങ്ങള്‍ കൂടി കിട്ടാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ യോഗത്തില്‍ തീരുമാനം ഇല്ലാതെ പോയത്.

മതിയായ രേഖകളെല്ലാം സമര്‍പ്പിച്ചതായി ഭാരത് ബയോടെക് വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ലോകാരോഗ്യ സംഘടനയിലെ ഉന്നതരുമായി ചര്‍ച്ച നടത്തിയിരുന്നു.

ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍-ഇ വികസിപ്പിച്ച ‘കോര്‍ബെവാക്‌സ്’ നവംബര്‍ അവസാനത്തോടെ പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു, കമ്പനി അറിയിച്ചു.


Post a Comment

0 Comments