Flash News

6/recent/ticker-posts

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 30 minute കാർ പാർക്ക് ചെയ്യാൻ 20 രൂപ മാത്രം.എല്ലാവരും ഇത് പരമാവധി ഉപയോഗപ്പെടുത്തുക.

Views
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 30 minute കാർ പാർക്ക് ചെയ്യാൻ 20 രൂപ മാത്രം.
എല്ലാവരും ഇത് പരമാവധി ഉപയോഗപ്പെടുത്തുക.
കേരളത്തിലെ വിമാനത്താവളങ്ങളിൽ വെച്ച് ഏറ്റവും കുറഞ്ഞ പാർക്കിങ് ഫീ ആണ് കോഴിക്കോട് അന്താരാഷ്ട്ര വിമനത്താവളത്തിൽ.

പാർക്കിങ് ഏരിയ യിൽ പാർക്ക് ചെയുന്നതിന് പകരം കേവലം മൂന്ന് മിനിറ്റ് മാത്രം അനുവദിച്ചിട്ടുള്ള pick & drop സ്ഥലത്ത് കാർ പാർക്ക് ചെയ്താൽ മൂന്ന് minute അധികരിച്ചാൽ 500 രൂപ ഫൈൻ നൽകേണ്ടി വരും.

ടെർമിനൽ ന്റെ മുന്നിലുള്ള Pick & drop സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്‌ത് മറ്റുള്ളവരുടെ യാത്രകൾ തടസ്സപ്പെടുത്താതെ ഇരിക്കുക.


Post a Comment

0 Comments