Flash News

6/recent/ticker-posts

കോട്ടക്കലിൽ എം.ഡി.എം.എ യുമായി രണ്ട് പേർ അറസ്റ്റിൽ

Views
കോട്ടക്കൽ: നിരോധിത എം.ഡി.എം.എയുമായി രണ്ട് പേരെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.പൂക്കിപ്പറമ്പ് കടക്കോടൻ  ഹമീദ് (20), നമ്പൻ കുന്നത്ത്  ഫവാസ് (19) എന്നിവരാണ് അറസ്റ്റിലായത്.കോട്ടക്കൽ എ.വി.എസ് കോർണറിൽ നിന്നാണ് ഇവരെ പിടികൂടിയത്. ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്യാനായി കൊണ്ടുവന്നതായിരുന്നു.


Post a Comment

0 Comments