Flash News

6/recent/ticker-posts

പട്ടിയുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ കേസ്.

Views


കോഴിക്കോട്: താമരശ്ശേരിയിൽ പട്ടിയുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ
കണ്ടാലറിയുന്ന ഇരുപതോളം പേർക്കെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്.
പട്ടിയുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെ കേസ്. കോഴിക്കോട് അമ്പായത്തോട് പട്ടികടിയേറ്റ യുവതിയെ രക്ഷിക്കാന് ശ്രമിച്ച നാട്ടുകാർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

വീഡിയോ കാണുക 👇




പട്ടിയുടെ ഉടമയെ അക്രമിച്ചുവെന്നാരോപിച്ചാണ് പൊലീസ് നാട്ടുകാർക്കെതിരെ കേസെടുത്തത്. കണ്ടാലറിയുന്ന ഇരുപതോളം പേർക്കെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്.

അതേസമയം, പട്ടിയുടെ ഉടമയായ റോഷൻ വടിവാളും തോക്കുമായി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിന് ശേഷം പൊലീസ് റോഷനെതിരെ കേസെടുത്തിരുന്നെങ്കിലും നിസാരവകുപ്പ് മാത്രമാണ് പൊലീസ് ചുമത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.


Post a Comment

0 Comments