Flash News

6/recent/ticker-posts

പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിടയാക്കി:കോട്ടക്കലിൽ ഒരാൾ അറസ്റ്റിൽ

Views കോട്ടക്കൽ: പശുവിനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ബംഗാളി സ്വദേശിയെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
വെസ്റ്റ് ബംഗാൾ ബെയ്ലോറ സൗത്ത് 24 സ്വദേശിമെനിറോൽ മണ്ഡൽ (28) ആണ് അറസ്റ്റിലായത്.സ്റ്റേഷൻ പരിധിയിലെ 

പതിവായി പശുക്കളുടെ കാലുകൾ കെട്ടിയിടുന്നതായി ശ്രദ്ധയിൽപ്പെട്ട ഫാം ഉടമ നീരീക്ഷണ ക്യാമറ സ്ഥാപിച്ചതോടെയാണ് പീഡന വിവിരം പുറത്തായത്. തുടർന്ന് സ്റ്റേഷനിൽ പരാതി നൽകി. ഫാമിന് പരിസരത്തെ വാടക കെട്ടിടത്തിലെ താമസക്കാരനായ നിർമാണ തൊഴിലാളിയാണ് യുവാവ്. എസ് ഐ മാരായ മൊയ്തീൻ കുട്ടി, സുബ്രഹ്മണ്യൻ, സി പി ഒ സൂരജ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


Post a Comment

0 Comments