Flash News

6/recent/ticker-posts

കെ പി എ സി ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍...!!!

Views

തിരുവനന്തപുരം: നടി കെ പി എ സി ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലാണ് കെ പി എ സി ലളിത ചികിത്സയില്‍ തുടരുന്നത്. കേരള സംഗീത നാടക അക്കാദമി ചെയര്‍ പേഴ്സണ്‍ കൂടിയാണ് കെപിഎസി ലളിത

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചതുപോലെ 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.


Post a Comment

0 Comments