Flash News

6/recent/ticker-posts

ഇന്നലെ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന കൊടിമരം സ്വദേശി മരണപ്പെട്ടു

Views


മലപ്പുറം വെന്നിയൂര്‍|കൊടിമരം  ദേശീയ പാത 66 വെന്നിയൂരിനടുത്ത് ഇന്നലെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന്  പരിക്കേറ്റിരുന്നു.
പരിക്ക് പറ്റി കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ ചികിത്സലായിരുന്ന കൊടിമരം സ്വദേശി
കൊടപ്പന അയമുദു   എന്നവര്‍ ഇന്ന് രാവിലെ മരണപ്പെട്ടു.



Post a Comment

0 Comments