Flash News

6/recent/ticker-posts

മുൻമന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ റജീന നിര്യാതയായി

Views
പെരിന്തൽമണ്ണ: മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ റജീന (65) നിര്യാതയായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

പെരിന്തൽമണ്ണ നഗരസഭയുടെ പ്രഥമ കൗൺസിലറായിരുന്നു. കൊല്ലത്തെ പരേതനായ ടി.എച്ച്. മൂസയുടെ മകളാണ്. മക്കൾ: ഫാത്തിമ റസു, ഡോ. ഷാഹുൽ ഹമീദ് (കിംസ് അൽഷിഫ ഹോസ്പിറ്റൽ), ഡോ. ആയിഷ റോഷിൻ (ഹമദ് ഹോസ്പിറ്റൽ, ഖത്തർ). മരുമക്കൾ: ഡോ. ദിൽഷാദ് (തിരൂർ), ഡോ. സമീഹ (നാദാപുരം), ഡോ. ഫഹദ് (ഈരാറ്റുപേട്ട). ഖബറടക്കം ചൊവ്വാഴ്ച ഉച്ച 12ന് താഴേക്കോട് മഹല്ല് ഖബർസ്ഥാനിൽ


Post a Comment

0 Comments