Flash News

6/recent/ticker-posts

സ്വർണ്ണവില ഉച്ചക്ക് ശേഷം വീണ്ടും കൂടി

Views

സ്വർണ്ണത്തിന് ഇന്ന് ഉച്ചക്ക് വീണ്ടും വില കൂടി. 35,880 രൂപയിൽ നിന്ന് 36,120 രൂപയിലേക്കാണ് വില കുതിച്ചത്.ഒരു പവന് 240 രൂപ തോതിലാണ് ഇപ്പോൾ വില കൂടിയത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു. പവന് 240 ഉയർന്നു 36,120 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 ഉയർന്നു 4,5,15 രൂപയുമായി. 35,760 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,


ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments