Flash News

6/recent/ticker-posts

പിഡിപി സംസ്ഥാന നേതാവ് വേലായുധൻ വെന്നിയൂർ അന്തരിച്ചു

Views


  
വെന്നിയൂർ: കപ്രാട് സ്വദേശിയും പ്രമുഖ പിഡിപി സംസ്ഥാന കൗൺസിലംഗം
വേലായുധൻ വെന്നിയൂർ അന്തരിച്ചു
ഇന്ന് രാവിലെയായിരുന്നു അന്ത്യം. വെന്നിയൂരിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. നിലവിൽ പി ഡി പി സംസ്ഥാന കമ്മിറ്റി അംഗം, മലപ്പുറം ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .വണ്ടൂർ നിന്നും നിയമസഭയിലേക്ക്  മൽസരിച്ചിട്ടുണ്ട്.രണ്ട് പെൺ മക്കളാണ്




Post a Comment

0 Comments