Flash News

6/recent/ticker-posts

കാൺമാനില്ല.

Views


തിരൂരങ്ങാടി: തിരൂരങ്ങാടി-പുകയൂർ -യാറത്തിങ്ങലുള്ള റംജാദ് (15) എന്ന കുട്ടിയെ ഇന്ന് ഞായർ (21/11/2021) വൈകീട്ട് 5:30 മുതൽ മലപ്പുറം പെരുവള്ളൂർ - മുടി മണ്ണിൽ നിന്നും കാണാതായിട്ടുണ്ട്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ നമ്പറിൽ അറിയിക്കാൻ വിനീതമായി അപേക്ഷിക്കുന്നു.

കോനാരി തുമ്പത്ത് ഹൗസ്
ഒളകര (Po)
AR നഗർ
150 C m ഉയരം..
കാണാതാവുന്ന സമയത്ത് ധരിച്ച ഡ്രസ്
നീലയിൽ പൂക്കളുള്ള ഫുൾസ്ലീവ് ഷർട്ട് കാപ്പിയും ചുവപ്പും നിറമുള്ള ബർമുഡ


9495231730

9846218516

9846841288

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments