Flash News

6/recent/ticker-posts

കൈ ചൊറിയുന്നത് പേടിച്ച് ചേനയെ മാറ്റി നിർത്തേണ്ട.

Views

കൈ ചൊറിച്ചിൽ പേടിച്ച് പലരും ചേന തൊടാൻ തന്നെ മടിക്കുകയാണ്. പലർക്കും ചേന മെഴുക്കുപുരട്ടി വളരെ ഇഷ്ടമാണ്. പക്ഷേ, ''ചേന ചോറിയും " എന്ന പേരിൽ പാവം ചേനയെ മാറ്റി നിർത്തപ്പെടുകയാണ്.ഈ ചൊറിച്ചിലിനൊരു പരിഹാരം കാണാം.

 ചേന തൊലി കളഞ്ഞ് അരിയുന്നതിന് മുന്നേ കഴുകരുത്. കഴുമ്പോൾ കൈ നനയുന്നത് ചൊറിച്ചിലിന് ഇടയാക്കുന്നു. അതിനാൽ തൊലി കളഞ്ഞ് അരിഞ്ഞ ചേന കഷ്ണങ്ങൾ പുളി വെള്ളത്തിലിട്ട് നന്നായി കഴുകിയെടുക്കാം. ഇപ്രകാരം ചെയ്താൽ ചേന ചൊറിയില്ലെന്ന് മാത്രമല്ല, രുചിയും കൂടും.

Post a Comment

0 Comments