Flash News

6/recent/ticker-posts

ഭീതി പടർത്തി വ്യാജ സന്ദേശങ്ങളും, സഊദിയിൽ ലോക്ഡൗണും വിമാനങ്ങളില്ലെന്നും വ്യാജ പ്രചാരണം

Views



















ഇങ്ങനെ പോകുന്നു വ്യാജ സന്ദേശങ്ങളിലെ വാചകങ്ങൾ

എന്നാൽ പൂർണ്ണമായും ഈ സന്ദേശം  സൗദി ഗ്രൂപ്പുകളിലും ഇത് ഷെയർ ചെയ്യപ്പെട്ടതോടെ മൂക്കത്ത് കൈവെച്ചിരിക്കുകയാണ് സൗദി പ്രവാസികൾ.നിലവിൽ സൗദിയിൽ യാതൊരു വിധ പ്രശ്നങ്ങളും ഇല്ലെന്നിരിക്കെ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളാണ് പ്രവാസികളെ ആശങ്കയിലാഴത്തുന്നത്.നിലവിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ പെട്ട 14 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തുക മാത്രമാണ് ചെയ്തത്.


അതെ സമയം,സൗദിയിൽ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടത്തുന്നവർക്ക് കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്.അതിനാൽ എന്തങ്കിലും ഒരു സന്ദേശം വാട്സാപ്പ് വഴിയോ മറ്റോ കിട്ടുമ്പോൾ ഒന്നും അന്വേഷിക്കാതെ മറ്റുള്ളവരിലേക്ക് അയക്കുന്നവർ സൂക്ഷിക്കുന്നത് നന്നായിരിക്കും.


Post a Comment

0 Comments