Flash News

6/recent/ticker-posts

സഊദിയിൽ ഇഖാമയും റീ എന്‍ട്രിയും വീണ്ടും ദീര്‍ഘിപ്പിച്ചു നൽകാൻ സൽമാൻ രാജാവിന്റെ നിർദേശം

Views


റിയാദ് :നാട്ടിലുള്ളവരുടെ  ഇഖാമ റീ എൻട്രി വീണ്ടും നീട്ടി നൽകാൻ സൽമാൻ രാജാവ് ഉത്തരവിട്ടു.2022 ജനുവരി 31 വരെയാണ് നീട്ടി നൽകുക. നിലവിൽ സൗദിയിലേക്ക് യാത്രവിലക്കുള്ള രാജ്യങ്ങളിലെ പ്രാവാസികളുടെ ഇഖാമ, റീ എൻട്രി, വിസിറ്റ് വിസ എന്നിവയാണ് നീട്ടി നൽകുക.



Post a Comment

0 Comments