Flash News

6/recent/ticker-posts

മാവേലിക്കൊരു ലുങ്കി ലുങ്കി ചലഞ്ച് സമ്മാനവിതരണം കഴിഞ്ഞു.

Views

          ഓണാഘോഷത്തോടനുബന്ധിച്ച് വേങ്ങര പോപ്പുലർ ന്യൂസ് സംഘടിപ്പിച്ച ലുങ്കി ചലഞ്ച് വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.
       ഉപഹാര സമർപ്പണം മുമ്പ് കഴിഞ്ഞെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ചാനലിൽ വാർത്ത പ്രസിദ്ധീകരിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.
        ഇൻസ്റ്റാഗ്രാമിൽ നടന്ന മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും ലൈക്ക് അടിസ്ഥാനത്തിലും പിന്നീടുളളവ പോയൻ്റ് അടിസ്ഥനത്തിലുമായാണ് വിജയികളെ തിരഞ്ഞെടുത്തത്.
       

ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അർഷിന് വേങ്ങയിലെ പ്രശസ്ത ജ്വല്ലറിയായ സിയാന ഗോൾഡ് & ഡയമണ്ട്സ് ഉപഹാരം നൽകി.
    📱 +918938916916
     
       രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് ആബിദിന് വേങ്ങരയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റായ അജ്മൽ ബിസ്മി ഹൈപ്പർമാർക്കറ്റ് ഉപഹാരം നൽകി.
   📱 +91 9020700500

         മൂന്നാം സ്ഥാനം നേടിയ ഹാഫിള് മശ്ഹൂദ് റഹ്മാന് ജനഹൃദയങ്ങൾ ഒന്നടങ്കം ഏറ്റെടുത്ത ടോപ്പ് ഫർണീച്ചർ & ഹോം അപ്ലയൻസെസ്-കുന്നുംപുറം ഉപഹാരം നൽകി.
   📱+91 9747660260

        നാലാം സ്ഥാനം നേടിയ സനീഫ് കുണ്ടൂരിന് വാഹനസർവ്വീസ് രംഗത്ത് മികച്ച കാഴ്ചപ്പാട്‌ സൃഷ്ടിച്ച വേങ്ങര ഡിസി മോട്ടോ സർവ്വീസ് ഉപഹാരം നൽകി.
    📱+918891596284

         അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ അദ്നാൻ പി.കെ പൊൻമളക്ക് ഓൺലൈൻ കേക്ക് വ്യാപാര രംഗത്ത് പ്രശസ്തി നേടിയ ക്രിസ്പ്പൊ കേക്ക്സ് ഉപഹാരം നൽകി.
   📱 +919037114123

       പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായ ഐസിൻ മുഹമ്മദ്, ഹൈമൻ ഹാദി, റാഷിദ് അമ്പല മാട്, മുഹമ്മദലി പറപ്പൂർ എന്നിവർക്കെല്ലാം ഖാദി വസ്ത്രവ്യാപാര രംഗത്ത് ഗുണനിലവാരമുദ്ര പതിപ്പിച്ച ചെന്നൈ ഖാദി സെൻറർ വേങ്ങര ഉപഹാരം നൽകി.
 📱 +919895131320

_________

NB: ക്രിസ്തുമസും പുതുവത്സരവും പ്രമാണിച്ച് വേങ്ങര പോപ്പുലർ ന്യൂസ് കിടിലൻ മത്സരവുമായി വീണ്ടുമെത്തുന്നു.


Post a Comment

0 Comments