Flash News

6/recent/ticker-posts

ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

Views

മലപ്പുറം: പാങ്ങ് സൗത്ത്  എടയൂർ  ചെട്ടിപ്പടിയിൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

 പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടന്ന തിരച്ചിലിനൊടുവിലാണ് വിനോദ് (38) കാഞ്ഞിനങ്ങാട്ട് എന്ന യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്.


Post a Comment

0 Comments