Flash News

6/recent/ticker-posts

കോട്ടക്കലിൽ നവവരനെ ഭാര്യ വീട്ടുകാർ തട്ടികൊണ്ടു പോയി മർദിച്ചു, മൂന്ന് പേർ അറസ്റ്റിൽ

Views

കോട്ടക്കൽ: നവവരനെ തട്ടിക്കൊണ്ടു പോയി മർദിച്ചതായി പരാതി. കോട്ടക്കൽ ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൽ അസീസിൻ്റെ മകൻ അബ്ദുൾ അസീബ് (30) നെയാണ് ഭാര്യ വീട്ടുകാർ തട്ടിക്കൊണ്ടു പോയി മർദിച്ചത്. യുവാവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ മൂന്ന് പേരെ കോട്ടക്കൽ പൊലീസ്  അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി പൊലീസ് പറഞ്ഞു. കോട്ടക്കൽ ചോലപ്പുറത്ത് മജീദ്, ഷഫീഖ്, അബ്ദുൾ ജലീൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.



Post a Comment

0 Comments