Flash News

6/recent/ticker-posts

ക്യു നെറ്റ് തട്ടിപ്പ്; മുഖ്യപ്രതി അറസ്​റ്റിൽ.

Views


ചാ​രും​മൂ​ട് (ആലപ്പുഴ): ക്യൂ ​ഐ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി​യി​ൽ ജോ​ലി​യും സ്ഥി​ര​വ​രു​മാ​ന​വും വാ​ഗ്ദാ​നം ന​ൽ​കി പ​ല​രി​ൽ​നി​ന്ന്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്​​റ്റി​ൽ. മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര ഉ​മ്പ​ർ​നാ​ട് മു​റി​യി​ൽ മു​ട്ട​ത്താ​ൻ​പ​റ​മ്പി​ൽ സ​ലേ​ഷി​നെ​യാ​ണ്​ (30) കു​റ​ത്തി​കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ക്യു ​നെ​റ്റ് എ​ന്ന പേ​രി​ൽ മാ​ർ​ക്ക​റ്റി​ങ് ബി​സി​ന​സ്‌ ന​ട​ത്തു​ക​യാ​ണെ​ന്നും അ​തി​ൽ പ​ങ്കാ​ളി​യാ​ക്കി ഫ്രാ​ൈ​ഞ്ച​സി ന​ൽ​കാ​മെ​ന്നും ന​ല്ല ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നും പ​റ​ഞ്ഞ്​ വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. അ​യ​ൽ​വാ​സി​യാ​യ തെ​ക്കേ​ക്ക​ര വി​ല്ലേ​ജി​ൽ ഉ​മ്പ​ർ​നാ​ട് മു​റി​യി​ൽ മു​ട്ട​ത്താ​ൻ പ​റ​മ്പി​ൽ സു​ജി​മോ​െൻറ ഭാ​ര്യ മ​ഞ്ജു​ഷ​യി​ൽ​നി​ന്നും 1,27,000 രൂ​പ വാ​ങ്ങി​യെ​ങ്കി​ലും ഫ്രാ​ഞ്ചൈ​സി ന​ൽ​കു​ക​യോ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്തി​ല്ലെ​ന്ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ, വി​ല​കൂ​ടി​യ വ​ജ്രാ​ഭ​ര​ണം ആ​ണെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച്​ ഫാ​ൻ​സി ക​മ്മ​ലു​ക​ൾ ന​ൽ​കി ക​ബ​ളി​പ്പി​ച്ച​താ​യും ഇ​വ​രു​ടെ പ​രാ​തി​യി​ലു​ണ്ട്.

പ്ര​തി​ക്കെ​തി​രെ സ​മാ​ന​രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന്​ നൂ​റ​നാ​ട് ഉ​ൾ​പ്പെ​ടെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി പ​രാ​തി​ക​ളു​ണ്ട്. ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. ഡി​വൈ.​എ​സ്.​പി ഡോ. ​ആ​ർ. ജോ​സ്​, കു​റ​ത്തി​കാ​ട് എ​സ്.​ഐ സു​നു​മോ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​തീ​ഷ്, ഗം​ഗ​പ്ര​സാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.


Post a Comment

0 Comments