Flash News

6/recent/ticker-posts

കാൺമാനില്ല

Views

പാലക്കാട്: പാലക്കാട് ജില്ലയിലെ കൊപ്പം യുവതിയും രണ്ട് കുഞ്ഞുങ്ങളും ഇന്നലെ മുതൽ (17/11/2021)  അവർ താമസിക്കുന്ന വീട്ടിൽ നിന്ന്  കാണാതായിട്ടുണ്ട്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ നമ്പറിലോ  തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ  
വിവരമറിയിക്കാൻ അപേക്ഷിക്കുന്നു.
9495227876
6238003770
9946227777 .


Post a Comment

0 Comments