Flash News

6/recent/ticker-posts

ഏഴു രാജ്യങ്ങൾക്ക് കൂടി സഊദി പ്രവേശന വിലക്ക് ഏർപ്പെടുത്തി

Views

റിയാദ് :ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് അ കൂടി താൽക്കാലിക വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾക്ക് കൂടി  വിലക്ക് ഏർപ്പെടുത്തിയത്. മലാവി, സാംബിയ, മഡഗാസ്കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമോറോസ് എന്നിവിടങ്ങളിൽ നിന്നും നിന്നും വരുന്ന ഇന്ന് വിമാനങ്ങൾ ഞങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞദിവസം  ദക്ഷിണാഫ്രിക്ക, നമീബിയ,ബോട്ട്സ്വാന,സിംബാബ് വെ, മൊസാംബിക്, ലെസോത്തോ,ഇസ്വത്തീനി രാജ്യങ്ങളിൽനിന്നും വിലക്ക് ഏർപ്പെടുത്തിയിരുന്നു.


Post a Comment

0 Comments