Flash News

6/recent/ticker-posts

മലപ്പുറം ജില്ലയിൽ അനധികൃതമായി പൊതുഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൊടി മരങ്ങള്‍, മറ്റ് ഇന്‍സ്റ്റലേഷന്‍സ് സ്തൂപങ്ങള്‍, പ്രതിമകള്‍ എന്നിവ ഉടൻ നീക്കണം ജില്ലാ കലക്ടർ.

Views
 മലപ്പുറം ജില്ലയിൽ  അനധികൃതമായി റോഡരികുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഭൂമികളിലും മറ്റ് പൊതുഇടങ്ങളിലും സ്ഥാപിച്ചിട്ടുള്ള കൊടി മരങ്ങള്‍, മറ്റ് ഇന്‍സ്റ്റലേഷന്‍സ് (സ്തൂപങ്ങള്‍, പ്രതിമകള്‍) എന്നിവ ഇവ സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍ സ്വമേധയാ തന്നെ നവംബര്‍ 25നകം നീക്കം ചെയ്യണമെന്ന് ജില്ലാകലക്ടര്‍. അല്ലാത്ത പക്ഷം 2021 നവംബര്‍ 15ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും.


Post a Comment

0 Comments