Flash News

6/recent/ticker-posts

മക്ക – മദീന ഹൈവെയിൽ ബസും ട്രക്കും കൂട്ടിയിടിച്ചു നാല് മരണം, നിരവധി പേർക്ക് പരിക്ക്.

Views


മക്ക : മക്ക - മദീന ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ നാല് പേർ മരിച്ചു. യാത്രാ ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ നാല് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി ആവശ്യമായ പരിചരണം ലഭ്യമാക്കിയിട്ടുണ്ട് എന്നും, അപകട കാരണങ്ങൾ കണ്ടെത്തിയതിനും അത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്.

Post a Comment

0 Comments